Wednesday, January 21, 2009

എനിക്കറിയില്ല

എന്നോ എവിടെയോ ഉതിര്‍ന്നു വീണ ചില പൂക്കള്‍
ഓര്‍മ്മയുടെ ഉണര്‍വില്‍ നിന്നോ
മനസ്സിന്റെ തുറക്കാത്ത കവാടത്തില്‍ നിന്നോ
എനിക്കറിയില്ല

ഒന്നും തിരികെ എടുക്കാന്‍ മുതിര്‍ന്നില്ല
കാണാന്‍ മറന്ന സ്വപ്‌നങ്ങള്‍ മാത്ത്രം
ആ ഏകാന്ത വഴികളില്‍ അവയ്ക്ക് കൂട്ടായി...

2 comments:

റിനി ശബരി said...

ആ ഏകാന്ത വഴികളില്‍ അവയ്ക്ക് കൂട്ടായി...

ഒന്നുമറിയാതേ ... എല്ലാം മറന്ന് ..............തുടരുക ആശംസകള്‍

b v n said...

Malayalam post aanennu karuthunnu..enikonnum kaanan patunilla. Anyways very nice post! veruthe irikatte.